Surprise Me!

കൊച്ചി പിടിക്കാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു | Oneindia Malayalam

2018-10-20 48 Dailymotion

kerala Blasters Vs Delhi Dynamos Match Preview
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ഹോം മാച്ചിന് ഇറങ്ങുന്നു. ഇന്നു രാത്രി 7.30നു നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരം കൂടിയാണിത്.
#KerVDel #ISL2018